'ചൈനീസ് രുചികൾ | പാമ്പും, വെട്ടിലും, തേളും | Chinese Street Food in Wangfujing Street Beijing'

'ചൈനീസ് രുചികൾ | പാമ്പും, വെട്ടിലും, തേളും | Chinese Street Food in Wangfujing Street Beijing'
18:02 Jan 1, 2022
'ചീനയിലെ വഴിയോര വിഭവങ്ങൾക്കായി ഞങ്ങൾ ഞങ്ങളുടെ ഗ്രൂപ്പ് വിട്ട് വാങ്‌ഫുജിങ് സ്ട്രീറ്റിലേയ്ക്ക് പോയി. ഇത്രയും തിരക്കേറിയ ചീനയിൽ തിക്കും തിരക്കും ഇല്ല എന്ന് മാത്രമല്ല, വഴികൾ എല്ലാം തന്നെ വളരെ വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നു. വാങ്‌ഫുജിങ് സ്ട്രീറ്റിൽ സ്പ്രിങ് ചിക്കൻ, നീരാളി, കൊഞ്ച് വിഭവങ്ങൾ, പഴങ്ങൾ, ഐസ് ക്രീം, താറാവ് റോസ്റ്റ് അങ്ങനെ പലതും. ആ കൂടെ പാമ്പും, തേളും പിന്നെ വെട്ടിലും കാണാം.   Our Travel Partner:  Fortune Tours http://fortunetours.in/ Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in Location: Wangfujing Street Beijing Location Map: http://bit.ly/2XpZDBr To try the flavours of Beijing we visited Wangfujing Street (a walk street with a local food market in Beijing). Despite being the populated capital of China, Beijing has some beautiful streets and well maintained walkways. In Wangfujing Street you can find snakes, scorpions, grasshoppers, and octopus; but they are less in number while various other seafood varieties, pork, duck, and chicken are plentiful. This is our experience of Wangfujing Street Food in Beijing.' 

Tags: Beijing , street food , chinese street food , malayalam vlogger , bizzare food in china , malayalam travel videos , food n travel , food n travel malayalam , foodntravel , malayalam food videos , Beijing street food , chinese food market , jaunt monkey malayalam , Wangfujing , china food walk , Wangfujing walk street , Wangfujing street , Wangfujing food market , Live food market in china

See also:

comments

Characters